ഇന്ദുപ്പ് | ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം | Himalayan salt | Health benefits | Dr Jaquline Mathews BAMS

Описание к видео ഇന്ദുപ്പ് | ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം | Himalayan salt | Health benefits | Dr Jaquline Mathews BAMS

ഉപ്പ് പലവിധമുണ്ട്. അതിലൊന്നാണ് ഇന്തുപ്പ്. ഇതിനെ ഹിമാലയന്‍ പിങ്ക് സാള്‍ട്ട് എന്നും വിളിക്കുന്നു. പിങ്ക് നിറത്തിലാണ് ഇത് കാണപ്പെടുന്നത്. ഹിമാലയന്‍ പര്‍വതനിരകള്‍ക്ക് സമീപം പാകിസ്ഥാനില്‍ ഖനനം ചെയ്ത പ്രകൃതിദത്ത പിങ്ക് നിറത്തിലുള്ള ഉപ്പാണിത്. എന്നിരുന്നാലും, സാങ്കേതികമായി ഇത് കടല്‍ ഉപ്പ് ആണ്. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് ഉപ്പ്. കൂടുതലായി ഈ വീഡിയോയിലൂടെ മനസിലാക്കാം.

https://drjaqulinemathews.com/

#himalayan #rocksalt #indhup
#drjaquline #healthaddsbeauty #ayurvedam #malayalam

Комментарии

Информация по комментариям в разработке