അൻത തത്വ് ലുഉ ബയ്നനാ(മലയാളഅർത്ഥ വരികളോടൊപ്പം) | أَنْتَ تَطْلُعُ بَيْنَنَا |

Описание к видео അൻത തത്വ് ലുഉ ബയ്നനാ(മലയാളഅർത്ഥ വരികളോടൊപ്പം) | أَنْتَ تَطْلُعُ بَيْنَنَا |

LYRICS(Malayalam)
--------------------
താരങ്ങളിൽ നിറ പൗർണമി പോൽ
ഞങ്ങളിലുദയം ചെയ്തവരേ...
അതിലും ശറഫ് മികന്തവരേ ഉത്തമരാം നബി സയ്യിദരേ...

ഉമ്മയുമുപ്പയുമായവരേ
അവരേക്കാൾ ഗുണമുള്ളവരെ
ഇല്ല അവരിലുമിതുപോലേ
ഉത്തമരാം നബി സയ്യിദരേ

നാളേ പുണ്യ ശഫാഅത്താൽ
രക്ഷകനങ്ങാണുമ്മത്തിൽ
ആരാ ണിതുപോൽ ഉലകത്തിൽ
ഉത്തമരാം നബി സയ്യിദരേ

എണ്ണിയാൽ തീരാ പാപങ്ങൾ
ചെയ്തവനാ ഞാൻ ദോശങ്ങൾ
പറയാം അങ്ങോടെൻ വ്യഥകൾ
ഉത്തമരാം നബി സയ്യിദരേ

ഏടുകളേകും നാളിൽ ഞാൻ
കൗസറിൻ പാത്ര മതേകിടുവാൻ
തേടും ദാഹം തീർത്തുടുവാൻ
ഉത്തമരാം നബി സയ്യിദരേ

ഭീതി നിറഞ്ഞ ഖിയാമത് നാൾ
പുണ്യ ശഫാഅത്തേകിടണേ..
എന്തൊരു കഷ്ടമതില്ലാഞാൽ
ഉത്തമരാം നബി സയ്യിദരേ

വാനിൽ താരമുദിക്കും നാൾ
അത്രയും നിത്യ സ്വലാത്തുകളായ്
ചൊല്ലാം മുത്ത് റസൂലരിലായ്
ഉത്തമരാം നബി സയ്യിദരേ
---------------------------

LYRICS : ABDUSSALAM HUDAWI MAMPURAM

SINGER : KHAJA HUSAIN DARIMI WAYANAD

PRODUCER : AJMAL PAZHASSHI

STUDIO : ZAHARAN KIZHISSERI

AUDIO MIXING : AMEEN CHEEKODE

DOP&CUT : MUFAZIL PANAKKAD

DESIGN : LUKMAN MANOOR

SPECIAL THANKS : WMO QUR'AN CENTRE, KUNHOME

==========================

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐦𝐞 𝐨𝐧 𝐢𝐧𝐬𝐭𝐚𝐠𝐫𝐚𝐦🖇️
https://www.instagram.com/khaja_huzai...

𝐅𝐨𝐫 𝐞𝐧𝐪𝐮𝐢𝐫𝐲📲https://wa.link/ulfqgw
(86063 72467)

==========================

𝐑𝐄𝐂𝐄𝐍𝐓 𝐑𝐄𝐋𝐄𝐀𝐒𝐄𝐒👇🏻

പ്രിയമാണ് ത്വാഹ
   • നഫ്സിനെക്കാളും പ്രിയമാണ് ത്വാഹാ। Nafs...  

അശ്റഖ ബൈത്ത്
   • Ashraqa Baith|അശ്റഖ ബൈത്ത് മലയാള വരിക...  

തങ്ങളെ ഈ വേദനിക്കും
   • തങ്ങളേ ഈ വേദനിക്കും| Thangale Ee Vedh...  

യാ അക്റമ ബൈത്ത്
   • Ya Akrama Baith|യാ അക്റമ ബൈത്ത് |Khaj...  

മണി മുത്ത് നൂറേ
   • MANIMUTH NOORE | മണി മുത്ത് നൂറെ|Khaj...  

മാപ്പിള മാഷപ്പ്
   • MAPPILA MASHUP| മാപ്പിള മാഷപ്പ് KHAJA...  

അല്ലാഹ്
   • കേൾക്കാതെ പോകരുതേ.. അറിയാതെ കണ്ണ് നിറ...  

അബവാഇൻ ദേശത്ത്
   • അബവാഇൻ ദേശത്ത്|Abavain Deshath|Khaja ...  

മലക്കുകൾ വരുന്നത് നാം കാണും
   • Malakkukal Varunnath | മലക്കുകൾ വരുന്...  

മജ്‌ലിസുന്നൂർ
   • #majlisunnoor#مجلس_النور #മജ്‌ലിസുന്ന...  

മനസ്സിൽ മായാത്ത
   • Manassil Mayatha| Madh Song| Khaja Hu...  

ഹുബ്ബ്‌
   • ഹുബ്ബ് ISLAMIC MALAYALAM MASHUP SONG|...  

==========================

Комментарии

Информация по комментариям в разработке