ചെത്തുമാങ്ങാ അച്ചാർ / ചെത്തുമാങ്ങാക്കറി പരമ്പരാഗതരീതിയിൽ /Chethumnga Achar

Описание к видео ചെത്തുമാങ്ങാ അച്ചാർ / ചെത്തുമാങ്ങാക്കറി പരമ്പരാഗതരീതിയിൽ /Chethumnga Achar

ചെത്തുമാങ്ങാ അച്ചാർ / ചെത്തുമാങ്ങാക്കറി പരമ്പരാഗതരീതിയിൽ /Chethumnga Achar....

പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാത്ത 6 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്ന .. പരമ്പരാഗത രീതിയിലുള്ള ചെത്തുമാങ്ങാ അച്ചാർ ..
ചോറിനും,കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
Traditional Chethu Mango Pickle : Without Preservatives, Long Life Chethu Mango Pickle recipe, Easy to prepare. Try it & enjoy
Ingredients :
Nattu Mango (3 Kg)
Chilli Powder (300 gms)
Salt (300gms)
Asafoetida (1.5 Spoon)
Turmeric Powder (1 Spoon)
Fenugreek Powder (2.5 Spoon)
Gingely Oil (1 Table poon)

Preparation:
Let the mango pieces salted for one day. Mix all powders in salt water drained from mango. Mix mango in it and saute well. Keep in air tight containers by putting a banana leaf brushed in gingely oil, to avoid fungus. Keep it for three weeks and use it. Enjoy the traditional kerala style Traditional chethu mango pickle having no preservatives....



So please click below..

   • ചെത്തുമാങ്ങാ അച്ചാർ / ചെത്തുമാങ്ങാക്ക...  

പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.

So please click below..

   • പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Tr...  


Please follow my page in Facebook and Instagram
For trial pics and reviews..
  / varma's   Ruchi World
Instagram
  / varmasruchiworld  


With Lot's of Love

Varma' Ruchi World

Комментарии

Информация по комментариям в разработке