Vazhthunnu Njangal Ninne

Описание к видео Vazhthunnu Njangal Ninne

Let's celebrate Easter with this cherished old devotional song, praising Jesus Christ. This timeless melody and heartfelt lyrics remind us of the joy and gratitude of the season. Let's lift our voices together in praise and celebration of His resurrection!

Singer: Vincent Gomez
Music: Joy Thottan
Lyrics: Rev. Sr. Anne DM

ആ......ആ......ആ .......
വാഴ്ത്തുന്നു ഞങ്ങൾ നിന്നെ
വാഴ്ത്തുന്നു യേശുവേ
വാഴ്ത്തുന്നു വാഴ്ത്തുന്നു
ആയിരം നാവുകളാൽ

ആ......ആ......ആ......
ജീവജലത്തിൻ ഉറവേ
മന്നിനു ജീവൻ പകരും ഭോജനമേ
മരുഭൂമിയിലൂടെയലയും മർത്യനു
തെളിനീരുറവേ തേനമൃതേ

ജീവിത ഭാരം പേറി തളരും
മാനവനെന്നും തണലായ്‌
രാവും പകലും തിരുസക്രാരിയിൽ
വാഴും സ്നേഹ പിതാവേ

#christiandevotionalsongs #eastersongs #traditionalsong #holyweek #vincentgomez

Disclaimer: This video is an attempt to recreate old songs for pure entertainment purpose and does not intend any violation of copyrights. All credits belong to the original owners.

Комментарии

Информация по комментариям в разработке