രാത്രിയിൽ ഒരുറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടാതെ കിടക്കുന്നത് എന്തുകൊണ്ട്?എങ്ങനെ മാറ്റിയെടുക്കാം?

Описание к видео രാത്രിയിൽ ഒരുറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടാതെ കിടക്കുന്നത് എന്തുകൊണ്ട്?എങ്ങനെ മാറ്റിയെടുക്കാം?

രാത്രിയിൽ കിടക്കുമ്പോൾ ആദ്യം ഒരുറക്കം കിട്ടും. പിന്നെ മൂന്നു മണിക്കോ നാലുമണിക്കോ ഉണർന്നാൽ പിന്നെ ഉറക്കമില്ല. മുൻപ് വയസ്സായവരിൽ കണ്ടിരുന്ന ഈ അവസ്ഥ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും വളരെ കൂടുതലായി കണ്ടുവരുന്നു.
0:00 Start
1:00 എന്തുകൊണ്ട്? ഈ അവസ്ഥ ഒരു രോഗമാണോ ?
5:30 ബുദ്ധിമുട്ടുകള്‍ എന്തെല്ലാം?
6:05 ഇത് എങ്ങനെ പരിഹരിക്കാം ?
8:00 ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം
9:48 നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണം ?

ഈ അവസ്ഥ ഒരു രോഗമാണോ ? ഇത് എങ്ങനെ പരിഹരിക്കാം ? ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. കാരണം ഇത് നമ്മുടെ സമൂഹത്തിലെ പലർക്കും ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке