ഈ വർഷത്തെ നബിദിന ഗാനം ഈ കുട്ട്യോൾ കൊണ്ട് പോയി😍🥰.. മദ്ഹിൻ ശീല്I Mahfooz and Team 2024 New | AL Rashfa

Описание к видео ഈ വർഷത്തെ നബിദിന ഗാനം ഈ കുട്ട്യോൾ കൊണ്ട് പോയി😍🥰.. മദ്ഹിൻ ശീല്I Mahfooz and Team 2024 New | AL Rashfa

പുണ്യ റബീഇനെ വരവേൽക്കാൻ..മദ്ഹിൻ ശീല്... I Mahfooz and Team 2024 New eid Song | Al Rashfa New song
#trending #special #groupsong #2024 #new

തിങ്കൾ ഉദിച്ച വാനം
തങ്ങൾ ചിരിച്ച നേരം
എന്തോരഴകാ ....
ഇഷ്ഖിൻ നൂറേ നിലാവേ റസൂലേ
മിസ്കിൻ രീഹേ റൂഹെൻ ഹബീബേ...( 2)
അംബർ പൂ സുഗന്ധം
ഇമ്പ പൂവസന്തം
യാ റസൂലേ...
ഇഷ്ഖിൻ നൂറേ നിലാവേ റസൂലേ
മിസ്കിൻ രീഹേ റൂഹെൻ ഹബീബേ...

അഴകിൽ പവിഴങ്ങളൊഴുകുന്നെൻ നൂറ്
മൊഴിയിൽ തഴുകുന്നുണ്ടനുരാഗ ച്ചാറ് (2
മിഴികൾ ഒഴുകിത്തേടി
മദ്ഹിൻ വഴിയിൽ കൂടി (2
ത്വയ്ബാ ത്വയ്ബാ...
ഇഷ്ഖിൻ നൂറേ നിലാവേ റസൂലേ
മിസ്കിൻ രീഹേ റൂഹെൻ ഹബീബേ...


വിടരാൻ കൊതിയേറും റൗളാ ശരീഫിൽ
അടരും മുമ്പൊന്ന് വിധിയേകൂ നാഥാ ... 2
ഹുബ്ബിൽ ഹൃദയം കോർത്ത്
വ്യഥകൾ തേങ്ങിപ്പാടി
കണ്ണീരാലേ....
ഇഷ്ഖിൻ നൂറേ നിലാവേ റസൂലേ
മിസ്കിൻ രീഹേ റൂഹെൻ ഹബീബേ...
(തിങ്കൾ ഉദിച്ച വാനം)

മുത്തിൻ തിരുപാദമേറ്റുള്ള മണ്ണ്
കണ്ണിൽ അണിയാൻ കൊതിയുണ്ടേറെയിന്ന് ( 2
കനവിൽ കാത്ത് കാത്ത്
ഉള്ളിൽ കോർത്ത് ചേർത്ത്
എന്റെ ത്വയ്ബാ....
ഇഷ്ഖിൻ നൂറേ നിലാവേ റസൂലേ
മിസ്കിൻ രീഹേ റൂഹെൻ ഹബീബേ...(2
(തിങ്കൾ ഉദിച്ച വാനം)

പുണ്യ റബീഇനെ വരവേൽക്കാൻ..മദ്ഹിൻ ശീല്... I Mahfooz and Team 2024 New eid Song | Al Rashfa New song

Комментарии

Информация по комментариям в разработке