കണ്ടാലോ...കണ്ണെടുക്കില്ല..|ചിരിവിതറും പൂമുത്ത് |Chiri vitharum poomuthu, Maanikyamo Nebi Marathakamo

Описание к видео കണ്ടാലോ...കണ്ണെടുക്കില്ല..|ചിരിവിതറും പൂമുത്ത് |Chiri vitharum poomuthu, Maanikyamo Nebi Marathakamo

LYRICS
: NOUSHAD BAQAVI
VOCAL : Suhail Faizy Koorad
& Khaja Huzain Dharimi
Audio Mixing : Ameen Cheekode
DOP : ASHIF AMARIYIL
CUT : MUFAZIL PANAKKAD
Producer : Noushad Baqavi Chirayinkeezh
Special Thanks : Kamala Surayya Abaya World
#noushadbaqavisong #islamicsong


LYRICS

ചിരി വിതറും പൂമുത്ത്
തിരി തെളിയും നേരത്ത്
നിരനിരയാ.. ദേശത്ത്
അജബുകളേറെ_
നബിയുടെ ജനനമതാം പന്ത്രണ്ടിൻ
ചരിതമതേറേ..

നബിയഴകിൻ തീരത്ത്
അതിശയവും രാപാർത്ത്
അഹദിനൊളി ചേലൊത്ത്
മികവുമതായി - ആമിന
ബീവിയിലായ് റാഹത്ത്
പെയ്തിടലായി


ബറഖത്തിൻ മഴയായി
ബദറൊത്ത നബിയുടെ മീലാദ്..
റഹ്മത്തിൻ കടലായി
ശറഫൊത്ത കതിരൊളി മഹ്മൂദ്

ആമിനാ ബീവീ തനിച്ച്
ആ.. നിലാവിനെ ഓമനിച്ച്
ആറുവയസ്സിൻ ചാരെവച്ച്
മൗത് വരിച്ച്
മൗത് വരിച്ച്

ഓർത്തിടുന്ന ബവാഇൻ മണ്ണ്
ഒഴുകിടുന്നതിനായി കണ്ണ്
മുത്ത് നബിയേ
മുത്ത് നബിയേ
നാഥനുണ്ടല്ലോ അങ്ങ്
നായകൻ അല്ലോ

സുകൃതങ്ങൾ കളിയാടും
അൽ ആമീനോരേ..
സുഗന്ധങ്ങൾ മൊഴിയാകും
അസ്വാദിഖോരേ

മണിമുത്ത് നബി കുണ്ടകത്തൊരു ഹൃദയം
അതിലൊരു ഇടമുണ്ടേൽ പിന്നെ
കനിമുത്ത് പവിഴം മരതകം സഹിതം
അവനെന്ത് സുബ്ഹാനേ..2
ഒരുങ്ങൊന്ന് ശരിക്ക്
ഇറങ്ങൊന്നാ വഴിക്ക്
അതിനൊരു വിധിവേണേ..
അള്ളാഹ്..
അഭയമൊന്നൊനിക്ക്
മഹ്ശറ സഭയ്ക്ക്
ലഭിക്കുവാൻ കനിയേണേ


മണിമുത്തിൽ വീശിയ പൂങ്കാറ്റേ..
മൗതിൻ്റെ നേരമിൽ വന്നാട്ടെ
മഹ്ശറ സഭയിലും നിന്നാട്ടെ
മഹ്മൂദിൻ കൂട്ട് പറഞ്ഞാട്ടെ

മാണിക്ക്യമോ നബി മരതകമോ
സാധിക്കുമോ നബി മനസിടമോ
ആദിത്യമരുളാൻ ഖബറിടമോ
അലങ്കാരമായ് നബി വന്നിടുമോ

സൽഗുണപ്പുജീവിത മഖിലം
സൽവഴി തന്നൊരു പൂമൊഴിയധരം
സന്നിധിയോ സ്നേഹത്തിൻ മധുരം
സ്വർഗത്തിലാക്കും സ്വരം..

കണ്ടാലോകണ്ണെടുക്കില്ല
കാരുണ്യ പൂമുഖം മതിയാകില്ല
കണ്ണീരോമാറ്റിടുംമുല്ല..
കാമിൽ റസൂലുള്ളാഹ്..

Click To Watch More Videos 👇

വീണ്ടും വിസ്മയം തീർത്തു സേവേറിയോസ് അച്ഛൻ അതും ഹിജ്‌റ ഗാനം
   • Видео  

ഓരോ ഭാര്യമാർക്കും ഇഷ്ടമായ പെണ്മക്കൾ വൈറൽ ആക്കിയ ഗാനം
   • Видео  

ഇശ്‌ഖിന്റെ രാജാത്തി ഖദീജ
   • Видео  

ഖലീൽ│സിഫ്റാനും പെങ്ങളും പൊളിച്ചടുക്കി കൂടെ ഉമ്മയും ഉപ്പയും
   • Видео  

അൽഹംദ് │ആലം ദുനിയാവാകെയും നിൻ ഹംദാണെ
   • Видео  

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

#NoushadBaqaviSongs #noushadbaqavisongs #newmadhsong2024 #latestmadhsonginmalayalam
#MASHUP #islamicmashup #chirivitharumpoomuth #suhailfaizy #khajahussaindharimi


നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Комментарии

Информация по комментариям в разработке