Kondapuram Narasimhamoorthy temple

Описание к видео Kondapuram Narasimhamoorthy temple

കൊണ്ടപുരം നരസിംഹമൂർത്തി ക്ഷേത്രം

ആരും അറിയാതെ കാടുകയറി നശിച്ച് കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രം... ഇത് കൊണ്ടപുരം നരസിംഹമൂർത്തി ക്ഷേത്രം, ക്ഷേത്രം പൂർണ്ണമായും ചെങ്കല്ല് നിർമ്മിതമാണ്,
വീട്ടുകാർക്കും നാട്ടുക്കാർക്കും വേണ്ടാതെ അനാഥമായി കാടുകയറി നശിക്കുന്നു ഈ ക്ഷേത്രം, ക്ഷേത്രത്തിൻ്റെപുറത്ത് വറ്റി വരണ്ട ക്ഷേത്ര കുളവും ഉണ്ട്,
എന്നാലും ക്ഷേത്രം പൂർണ്ണമായും തകരാതെ തന്നെ ഉണ്ട്..
ക്ഷേത്ര പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് വരുന്നവർക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകും എന്ന അന്തവിശ്വാസവും ആ നാട്ടിൽ പ്രചരിക്കുന്നതു കൊണ്ടു കൂടിയാണ് ക്ഷേത്രം ആരും തിരിഞ്ഞ് നോക്കാത്തത്..
ഇപ്പോൾ നല്ലവരായ ഇവിടെ കുറച്ചു ആൾക്കാർ പുനരുദ്ധാരണത്തിനു
വേണ്ടി മുൻപോട്ടുവന്നിട്ടുണ്ട് അവരുടെ contact details ഇവിടെ കൊടുക്കുന്നുണ്ട്.

ശ്രീനി ചെറുക്കാട്ടുമന
+91 81398 10599

ഹരി പയ്യൂര്‍ കൊടുമുണ്ട
7907861557

ഗിരീഷ് കൈലാസം
9846084157

ശ്രീനി പുല്ലയില്‍
9645482895

Комментарии

Информация по комментариям в разработке