അബ്ദുല്ലാ അയാൻ ആലപിച്ച നബി മദ്ഹ് ഗാനം JANNATH MEDIA

Описание к видео അബ്ദുല്ലാ അയാൻ ആലപിച്ച നബി മദ്ഹ് ഗാനം JANNATH MEDIA

അബ്ദുല്ലാ അയാൻ ആലപിച്ച നബി മദ്ഹ് ഗാനം JANNATH MEDIA

പുഞ്ചിരിക്കും പൈതലേ
പൂതിവിതൾ പൊന്നാമ്പലേ
പൂനിലാവിൻ ശോഭ തോൽക്കും
പൂമുഖംലങ്കുന്നോരെ

[ പുഞ്ചിരിക്കും ]

ആമിന ഉമ്മ വാരി പുണർന്ന്
കുഞ്ഞിന് മുത്തം കൊടുക്കുന്നേ
അമ്പിയരാജരെ മദ്ഹ് മൊഴിഞ്ഞ്
അംലാക്ക് മണ്ണിലിറങ്ങുന്നേ

[ പുഞ്ചിരിക്കും ]

കുഞ്ഞിളം പൈതൽ പുഞ്ചിരി തൂകി
തൊട്ടിലി ലന്ന് കിടക്കുന്നേ
തൊട്ടിലിലാട്ടാൻ തെന്നലും വന്ന്
താരാട്ട് പാടിയുറക്കുന്നേ

[ പുഞ്ചിരിക്കും ]


രചന : മുഹമ്മദ് MP ചോറ്റുർ
ആലാപനം: അബ്ദുല്ലാ അയാൻ

സംവിധാനം : റഷീദ് പാണ്ടിക്കാട്, ഫതഹുദ്ധീൻ അശ്റഫി ലക്ഷദ്വീപ്
















#jannathmedia
#islamic_songs
#abdullah_ayman_song
#mappilappattukal
#ജന്നത്ത്മീഡിയ
#mohammed_chottur_songs
#muslimganam
#instagram_news_songs_and_story
#facebook_wes_song_and_story
#nabidina_songs2023_2024

Комментарии

Информация по комментариям в разработке