ബാപ്പ Part_2 | Youtubeൽ തരംഗമായ ഗാനത്തിൻ്റെ രണ്ടാം ഭാഗം|MehfoosRihan|Rashid Kannur

Описание к видео ബാപ്പ Part_2 | Youtubeൽ തരംഗമായ ഗാനത്തിൻ്റെ രണ്ടാം ഭാഗം|MehfoosRihan|Rashid Kannur

ബാപ്പ part 2 | ബാപ്പ..സ്നേഹത്തിൻ പൂമരം|MehfoosRihan|Rashid Kannur 2024 New song

#trending #song #new #2024

ബാപ്പാന്ന സ്നേഹത്തിൻ പൂമരം... സ്നേഹത്താൽ തീർത്തൊരു ആശ്രമം... ആ തണൽ ചോട്ടിൽ നടക്കുവാൻ... ആയുസ്സ് ഏകുമോ മന്നവ...


ബാപ്പാൻ്റെ ലോകം നി കണ്ടുവോ... ആ ത്വാഗവഴി അറിഞ്ഞുവോ.... കാണാത്ത ദൂരം തുഴഞ്ഞവോ... തീരാകടമ അളന്നുവോ...

സ്നേഹത്തിൻ പാത ഒരുക്കിയോർ...
ബന്ധത്തിൻ പാലം കെട്ടിയോർ
ജീവിക്കാൻ നന്നെ മറന്നവർ ബാപ്പന്ന സ്വപ്ന സ്വാന്തനം

കൊഞ്ചി കളിക്കുന്ന പ്രായത്തിൽ ജീവിക്കാനെന്തൊരു മോഹമാ...
ബാപ്പാൻ്റെ കെയ്യിൽ പിടിച്ചൊരിക്കൽ പള്ളികുടത്തിൽ പോവണം

കരയാതെ കരയുന്ന കണ്ടു ഞാൻ....പല രാവിൽ സ്നേഹം അറിഞ്ഞു ഞാൻ ... സ്നേഹത്തിൻ ലോകത്തെ ആശ്രയം.... ബാപ്പാന്ന സ്നേഹത്തിൻ തേൻമരം

മാതാപിതാക്കളെ സ്നേഹിക്കു....ഈ ലോകം സ്വർഗ്ഗത്തിൽ ജീവിക്കു... കബറിന്ന വീട്ടിൽ വെളിച്ചമായ്... ഇരു ലോക വിജയം നേടിടു,...

Комментарии

Информация по комментариям в разработке