ഈനാമ്പേച്ചി ഉറുമ്പുതീനി അളുങ്ക് Pangolins: The world’s most trafficked mammals

Описание к видео ഈനാമ്പേച്ചി ഉറുമ്പുതീനി അളുങ്ക് Pangolins: The world’s most trafficked mammals

ഈനാമ്പേച്ചി, ഉറുമ്പുതീനി, ഇത്തിൾ മുള്ളൻ, ഇത്തിൾ പന്നി, അള്ളോൻ, അളുങ്ക്, അളുങ്കൻ, അളുങ്ങൻ, ചക്കിപ്പീലി, പൊട്ടിക്ക്രായ്, പൊട്ടിച്ചക്കി, അടുക്ക് മുള്ളൻ, ഇങ്ങനെഒക്കെ പേരുള്ള ഈ ജീവി ഒരു പാവമാണ്.
പേച്ച് എന്നതിന് വർത്തമാനം എന്നാണല്ലോ അർത്ഥം. ശബ്ദം വ്യക്തമാകാതെ അതുമിതും പിറുപിറുക്കുന്നതിന് പെനയുക എന്ന് മലബാറിൽ പറയും. കാരണമില്ലാതെ അങ്ങിനെ സംസാരിക്കുന്നവർക്ക് പേന കൂടിയതാണ് എന്നും പറയും. ( പേന - മാടൻ- മറുത എന്നൊക്കെ പറയുന്ന ഒരു തരം ഗതികിട്ടാ പ്രേതാത്മക്കളാണ് എന്നാണ് വിശ്വാസം ) . ഈനാമ്പേച്ചി ചിതലും ഉറുമ്പും തപ്പി മൂക്ക് കൊണ്ട് മണത്തും ചീറ്റിയും പിരുപിര നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം ആയിരിക്കാം ഇത്തരം ഒരു എരണംകെട്ട പേര് കിട്ടാൻ കാരണം. ഇത്തിൾ മുള്ളൻ എന്ന് ചില പ്രദേശങ്ങളിൽ പറയുന്ന പേരാണ് ശരിക്കും നന്നായി ചേരുക. ചുരുണ്ടു കൂടി കിടക്കുന്നവരെ വടക്കേ മലബാറിൽ " അള്ളോൻ ചുരുണ്ട പോലെ" എന്ന പ്രയോഗം ഉപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്. 'അള്ളോൻ', ഇത്തിൾ മുള്ളൻ, ഉരുണ്ടു ചക്കി പോലുള്ള പല പ്രാദേശിക നാമങ്ങളും ഇവർക്ക് ഉണ്ടാവും . കാഴ്ചയിൽ ആളൊരു പ്രശ്നക്കാരനാണെന്ന് ആരും തെറ്റിദ്ധരിക്കുന്ന ശരീര സൗന്ദര്യമായിപ്പോയി പാവത്തിന് !
PANGOLIN : RAISING AWARENESS &
SUPPORTING CONSERVATION
of the world’s most trafficked mammals. Pangolins, sometimes known as scaly anteaters, are mammals of the order Pholidota. The one extant family, the Manidae, has three genera: Manis, Phataginus , and Smutsia. Pangolins are threatened by poaching (for their meat and scales, which are used in traditional medicine and heavy deforestation of their natural habitats, and are the most trafficked mammals in the world. deforestation of their natural habitats, and are the most trafficked mammals in the world.[18] As of January 2020, there are eight species of pangolin whose conservation status is listed in the threatened tier. Three (Manis culionensis, M. pentadactyla and M. javanica) are critically endangered, three (Phataginus tricuspis, Manis crassicaudata and Smutsia gigantea) are endangered and two (Phataginus tetradactyla and Smutsia temminckii) are vulnerable on the Red List of Threatened Species of the International Union for Conservation of Nature
#ഈനാമ്പേച്ചി #ഉറുമ്പുതീനി #wildlife #malayalamsciencechannel #education #educationalvideo #malayalamsciencechannel #animals #മലയാളം #vijayakumarblathur #വിജയകുമാർബ്ലാത്തൂർ #ബ്ലാത്തൂർ #facts #animalfactsvideos


Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Комментарии

Информация по комментариям в разработке