പാക് ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ കഴിയുന്ന ഏക വിദേശ ഇന്ത്യൻ താവളം ഏതാണ് | Ayni air force base india

Описание к видео പാക് ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ കഴിയുന്ന ഏക വിദേശ ഇന്ത്യൻ താവളം ഏതാണ് | Ayni air force base india

2019 ഫെബ്രുവരി 26 .അന്നായിരുന്നു ജമ്മു കാശ്മീരിലെ പുൽവാമയിൽ ദിവസങ്ങൾക്ക് മുന്നേ ജെയ്ഷെ ഭീകരർ നടത്തിയ ഒരു വൻ ചാവേറാക്രമണത്തിനു പ്രതികാരമായി പാകിസ്ഥാനിലെ ബാലകോട്ടിലുള്ള ജെയ്ഷെ മൊഹമ്മദിൻ്റെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തങ്ങളുടെ വ്യോമ സേനയെ ഉപയോഗിച്ച് ചുട്ടു ചാമ്പലാക്കിയ ഇന്ത്യയുടെ ഓപ്പറേഷൻ ബന്ദർ എന്ന അത്യുഗ്രൻ തിരിച്ചടി ..മണികൂറുകൾക്കുള്ളിൽ പാകിസ്ഥാനും പ്രത്യാക്രമണത്തിനൊരുങ്ങിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലായി ..അതോടെ രാജ്യത്തിനുള്ളിലെ എല്ലാ സൈനിക താവളങ്ങൾക്കൊപ്പം പതിവിനു വിപരീതമായി വിദേശത്തുള്ള ഒരു പ്രത്യേക സൈനിക താവളത്തിനും കേന്ദ്ര പ്രതിരോധ മന്ത്രലയം ഹൈ അലർട്ട് സന്ദേശം പുറപ്പെടുവിച്ചു..സ്വതന്ത്ര ഇന്ത്യയുടെ ഇന്നോളമുള്ള ചരിത്രത്തിൽ ഇത്തരത്തിലൊരു നടപടി ആദ്യമായിരുന്നതിനാൽ ഈ താവളം ഏതെന്നതായിരുന്നു പിറ്റേ ദിവസം മുതൽ ദേശിയ മാധ്യമങ്ങളിലടക്കം ഉയർന്നു വന്ന ചർച്ചകൾ ..എന്നാൽ അത് ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിലെ അയിനി എയർ ബേസ് അഥവാ ഹിസാർ എയർ ബേസായിരുന്നു എന്ന് ഈ മാധ്യമങ്ങൾ അറിഞ്ഞത് ദിവസങ്ങൾ കഴിഞ്ഞാണ് ..മധ്യ ഏഷ്യയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ,പാക്കിസ്ഥാനെ ഉന്നമിടുന്ന വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ സേനാതാവളവുമെന്ന് പിൽക്കാലത്ത് പാശ്ചാത്യ ചാര ഏജൻസികൾ വിശേഷിപ്പിച്ചതുമായ ഈ ബേസിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ ...ഒപ്പം ജിസാർ എയ്റോഡ്രോമെന്ന് കൂടി വിളി പ്പേരുള്ള പ്രസ്തുത വ്യോമതാവളം തജികിസ്ഥാനിൽ നിർമ്മിക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കിയ മറ്റു ചില കാരണങ്ങളെ പറ്റിയും നമുക്ക് മനസ്സിലാക്കാം..

February 26, 2019. On that day, in retaliation for a massive ambush by Jaish extremists in Pulwama, Jammu and Kashmir, a few days ago, the Jaish-e-Mohammed's training centers in Balakot, Pakistan, were burnt to ashes by India's operation Bandar. The Ministry of Defense has issued a high alert message for a specific military base abroad as well as the bases. Since this was the first such action in the history of independent India till date, the discussion about this base started from the next day including in the national media. But it was only days later that these media learned that it was Ayini Air Base, or Hisar Air Base, in Tajikistan, a former Soviet republic. Chanakya's new video is about the base, located in the heart of Central Asia and later described by Western spy agencies as India's first overseas military base to challenge Pakistan. And let's understand some other reasons that forced India to build the said air base in Tajikistan, also called Jisar Aerodrome.

#india #balakotairstrikebyindianairforce #balakotairstrike #balakot #pakistan #china #tajikistan #ayni #gissar #hissar #hissarairbase #gissarairbase #gissaraerodrome #iaf #indianairforce #indianairforcebase

Комментарии

Информация по комментариям в разработке