ഈ അഞ്ചു വയസുകാരൻ പാടി തകർത്തു |abdul ayan | abdulla ayman | yamin | mubashir|madh

Описание к видео ഈ അഞ്ചു വയസുകാരൻ പാടി തകർത്തു |abdul ayan | abdulla ayman | yamin | mubashir|madh

5 year Old boy singing Madh song

മരതകമൊഞ്ച്‌*
പ്രതീക്ഷയോടെ കാത്തിരുന്ന മരതകമൊഞ്ച്‌ എന്ന വീഡിയോ ആൽബം VBK മീഡിയ ബാനറിൽ. Full HD

*മദീനത്ത് മയങ്ങുന്ന മരതകമായ് വിളങ്ങുന്ന മുബശിർ ആലനല്ലൂറിന്റെ തകർപ്പൻ വരികൾ*📝📝📝📝📝📝📝📝📝

രചന കൊണ്ട് വിസ്മയം തീർത്ത തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മുബാശിരും ,ആലാപന മികവ് കൊണ്ട് തുടർച്ചയായി യുട്യൂബിൽ മില്യൺ വ്യുസുകൾ കരസ്ഥമാക്കിയ ആയാൻ സഹോദരങ്ങളും ഒന്നിക്കുന്ന ആദ്യത്തെ വീഡിയോ മദ്ഹ് സോങ് ആൽബം...

*അഞ്ചു വയസ്സുകാരൻ അയാനും സഹോദരൻമാരായ യാമിനും,അയ്‌മനും തകർത്തു പാടി*🎤🎤🎤🎤🎤🎤🎤🎼🎹
❤❤❤❤❤❤❤❤

*Lyrics & Music: Mubashir Alanallur

Producer:A Rahiman Chembirika(ARC)

Singers:Abdulla yamin, Abdulla Ayman, Abdulla Ayamin

Direction: Aboobacker kunhi Chembirika&Yusaf khadar Chembirika

Co Ordinator:Adhil Thennala

Special thanks Chang's changathikkoottam&best friends (CBK)Ali malayil

Camera &Edit:Saleem mannarkkad
Audio:jaz media
Audio mixing:ashkar ali mannarkkad
Marketing: vbk media
❤❤❤❤❤❤❤❤
🎞watch📝comment📤share

എല്ലാവരും subscribe ചെയ്യുക

VBK Media

Комментарии

Информация по комментариям в разработке