The Wonderful World of Plants | ചെടികളുടെ അത്ഭുതലോകം

Описание к видео The Wonderful World of Plants | ചെടികളുടെ അത്ഭുതലോകം

M. R. Hari Web Series: Episode 134
ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും അതിലേറെ പ്രകൃതിസ്‌നേഹിയുമായ ശ്രീ. രാജീവിനെയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. ചുറ്റുമുളള ചെടികളെ കുറിച്ചും ചെറുപ്രാണികളെയും സൂക്ഷ്‌മജീവികളെയും കുറിച്ചുമുളള രാജീവിന്റെ അറിവ്‌ അതിശയിപ്പിക്കുന്നതാണ്‌. രാജീവ്‌ ഷൂട്ട്‌ ചെയ്‌തിട്ടുളള വീഡിയോകള്‍ ഇവയുടെ പ്രത്യേകതകള്‍ അനാവരണം ചെയ്യുന്നവയാണ്‌. തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ കണ്ടിരിക്കേണ്ടവയാണ്‌ ഈ വീഡിയോകള്‍. പ്രകൃതിയിലെ ചെറുജീവജാലങ്ങളെയും അവയുടെ ജീവിതചര്യയും പരിചയപ്പെടുത്തുന്ന ഇത്തരം വീഡിയോകള്‍ കുട്ടികളില്‍ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുളള അവബോധം വളര്‍ത്താന്‍ സഹായിക്കും.

In this episode, M. R. Hari introduces Rajeev, a photographer and videographer, who despite being formally trained in History, is passionate about Nature in general and insects in particular. His deep knowledge of the qualities of various plants and the life cycles of insects as well as small creatures comes from observation and self-study. His videos, M. R. Hari opines, offer a good opening into the varied and wonderful peculiarities of our ecosystem and the sheer power of Nature. They should be shown to children in order to trigger their interest in natural phenomena, and to spur them to protect our environment.

#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature #biodiversity ##nature #nursery #naturalbeauty #naturelovers #farming#soilfertility #scientist #experiment #ideas #plants #butterfly #butterflies #butterflygardening #trees #spices #insects #naturelover #ecosystem

Комментарии

Информация по комментариям в разработке