Hibiscus is more than a flower | ചെമ്പരത്തിപൂവിനപ്പുറം

Описание к видео Hibiscus is more than a flower | ചെമ്പരത്തിപൂവിനപ്പുറം

M. R. Hari Web Series: Episode 132
ഷൊര്‍ണൂരില്‍ നിന്നുളള ശ്രീ. ആമ്പ്രോസിനെയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. പാട്ടത്തിനെടുത്ത പത്തേക്കറില്‍ പരമാവധി പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കെട്ടിടങ്ങളും ജൈവകൃഷിയും ആകര്‍ഷണീയമായ കാഴ്‌ച്ചയാണ്‌. നെയ്‌ത്തും കളിമണ്‍പാത്ര നിര്‍മ്മാണവും കൃത്രിമം ചേരാത്ത ഭക്ഷ്യ മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ നിര്‍മ്മാണവുമാണ്‌ ഇവിടെ നടക്കുന്നത്‌. അതിലൊരു പ്രധാന ഘടകം നാടന്‍ ചെമ്പരത്തി പൂവും. ആമ്പ്രോസ്‌ നേതൃത്വം കൊടുക്കുന്ന ഈ സംരംഭത്തെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കാം.

In this episode, M. R. Hari introduces Mr Ambrose who shares his unique concept about living close to Nature, about farming, food self-sufficiency, farmers’ collectives, value addition in farming, recycling of resources and so on. Mr Ambrose believes that technology should not grow at the cost of human labour, or serve to make the rich minority richer. He believes that the people of Kerala who are almost exclusively consumerist, have to change, become producers too, and take interest in manufacturing value-added products as well. His enterprise named Farmer’s Share makes value-added products from gooseberry, seasonal fruits and even hibiscus.

#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #globalwarming #trees #plants #nature #biodiversity #entrepreneur #education #naturalforest #nature #nursery #naturalbeauty #naturalskincare #naturelovers #naturalproducts #hibiscus #gooseberrypickle #sesonalfruits#kerala #gandhiyug #vypin #thrissurnews #farming #farmingtips #value #hibiscuspowder #hibiscustea #clothing #utilitiesforeveryhome #poterie #weaving #Farmersshare

Комментарии

Информация по комментариям в разработке