New Rabi Ul Awal Naat 2024 | Aa Gaye Rasoolallah | Noor Aagaya | Rinad & Team

Описание к видео New Rabi Ul Awal Naat 2024 | Aa Gaye Rasoolallah | Noor Aagaya | Rinad & Team

CREDITS

🔹Lyrics : - Ashraf Darimi Pallanghod


🔹 Vocals : Rinad Melmuri , Sibyan Pulpetta , ottappalam mujeeb


🔹Recording & Mixing :
Ameen Cheekkod


🔹 Cut :Mufasil Panakkad
__________________________________________________

OUR SERVICES

🕋 UMRA PACKAGES FROM KOZHIKODE, KANNUR, MUMBAI, UAE

🕌 Ziyarath Packages

🏖️TOUR PACKAGES

✈️DOMESTIC & INTERNATIONAL FLIGHT TICKETS

✈️UAE VISA CHANGE AVAILABLE BY FLIGHT AND BUS

🚅TRAIN TICKETS

🌃WORLD WIDE HOTEL BOOKING

🪩GLOBAL VISIT VISA WITH SPECIAL RATES

🕋UMRAH VISA & SAUDI MULTIPLE ENTRY VISA

🏙️UAE, QATAR, OMAN, BAHRAIN VISIT VISA'S

🛂ONLINE PASSPORT & OTHER APPOINTMENTS

📑TRAVEL INSURANCE

GROUP TICKETS AVAILABLE FOR SELECTED DESTINATIONS

For more details
👇👇👇👇👇👇

SIDRA TRAVEL SOLUTIONS
📱8848588095
📱9020449525
📱+971542428095
___________________________________________________
LYRICS


ത്വാഹ നൂറിൻ ജന്മദിനം
തോരണലങ്കൃതമായ്
ത്വീബുയർന്നൊരു പൊൻ സുദിനം
ത്വാലഅ പാടുകയായ്

അന്ധതമുറ്റിയ നൂറ്റാണ്ട്
അജ്ഞത നീക്കിയ ജേതാവ്
അഹദിന്റെ വിധിയോതി ഉദി ബദ്റാം നേതാവ്

ദിക്കാകെ ഹക്കാൽ പ്രഭ നന്മ വിതച്ചിടുവാൻ
മക്കാവിൽ മിസ്കാൽ തിരു മുസ്തഫ നബി വരവായ്

തിരു നൂറിൻ പിറവിയിൽ
അജബേറി
ചിരി തൂകി മലക്കുകൾ വരിവേറി
ത്വാഹാവിൻ ചരിതം വന്നേ

വാനിലാകെ താരകങ്ങൾ ഓതി നബിയിൽ സ്വാഗതം
ആമിനാബി സ്നേഹമാലെ ത്വാഹാ
നബിയിൽ ചുംബനം
മന്ദഹാസം തൂകി ലോകം മണ്ണും വിണ്ണും ശോഭിതം
ആലങ്ങളലങ്കൃതമായ്

മണ്ണിനാൽ കുഴി മൂടുമേ ആ പെണ്ണിനഭയമില്ല
വിണ്ണിലായ് സൽ സാരമാൽ ഗതി നീക്കിയാ മുല്ല

ജഹ്‌ലോ മറഞ്ഞു പ്രഭയേകിയേ
അറിവായ് നിറഞ്ഞു പൊരുളേറിയേ
തിരു മുസ്തഫ നബി വരവായ്

ആ നബി തൻ മദ്ഹുകൾ
ആലങ്ങളെന്നും വാഴ്ത്തിടും
അലകടൽ തിരമാലെ പോൽ
ആനന്ദമേ തിരു സയ്യിദീ

എൻ നയനമിൽ നിറ നീരുമായ്
കാതങ്ങളഭയം പുൽകുവാൻ
നൽ സ്വലാത്തും ചൊല്ലിയേ
നാദങ്ങളേറെ നീട്ടി ഞാൻ
___________________________________________________
#rasoolallah #new #naat #2024 #islamic #islamicstatus

Комментарии

Информация по комментариям в разработке