സുന്ദരിയായ കൊല്ലങ്കോടിന്റെ സ്വന്തം തങ്കരാജ് തിയേറ്റർ |Thankam Thankaraj Theatre Kollengode Palakkad

Описание к видео സുന്ദരിയായ കൊല്ലങ്കോടിന്റെ സ്വന്തം തങ്കരാജ് തിയേറ്റർ |Thankam Thankaraj Theatre Kollengode Palakkad

ഇന്ത്യയിലേ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങളിൽ ഒന്നായ കേരളത്തിന്റെ സ്വന്തം കൊല്ലങ്കോട് ഗ്രാമത്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷത്തിൽ (1947 ) - ൽ സ്ഥാപിതമായ തിയേറ്ററാണ് തങ്കരാജ് തിയേറ്റർ ... തിയേറ്റർ തുടങ്ങിയ അതെ സ്ട്രക്ച്ചറിൽ തന്നെയാണ് ഇന്നും ഈ തിയേറ്റർ പ്രവർത്തിക്കുന്നത് എന്നതും ഈ തിയേറ്ററിന്റെ ഒരു പ്രത്യേകതയാണ് ... തിയേറ്റർ ബാൽക്കണിയുടെ ഈ അധ്യായത്തിൽ കൊല്ലങ്കോട് തങ്കരാജ് - തങ്കം തിയേറ്ററുകളുടെ വിശേഷങ്ങൾ കാണാം ...

Theatre Situated In India’s Most Beautiful Village Kollengode , Palakkad

Thankaraj Thankam Theatre Kollengode , Palakkad

NB -: ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...

Team Theatre Balcony
+91 99951 99983

#kollengode #kollengodetourism #palakkad #palakad #oldtheatre #oldtalkies #thalpathy #home #movie #kollengodetourism #thangalaan #thangalaanaudiolaunch

Комментарии

Информация по комментариям в разработке