Gravity Dam സുരക്ഷിതമാണോ? പിരമിഡുമായി താരതമ്യം ശരിയാണോ? | Mullaperiyar dam issue

Описание к видео Gravity Dam സുരക്ഷിതമാണോ? പിരമിഡുമായി താരതമ്യം ശരിയാണോ? | Mullaperiyar dam issue

0:00 – Intro
01:15 – Idukki Dam and Atom Bomb
05:37 – Load of Water on a Dam
10:22 – What is a Gravity Dam
14:24 – How can they fail?
17:22 – About Mullaperiyar Dam.

Discussions about the Idukki dam and Mullaperiyar dam have been active on social media for the past few days. During these discussions, I came across some technical statements. One statement I heard was that the water stored in the Idukki dam has many times more energy than the atomic bomb dropped on Hiroshima, and that if the dam were to burst, Kerala would face much more destruction than what happened in Hiroshima. Similarly, I heard statements that the Mullaperiyar dam is a gravity dam, and that gravity dams are naturally very stable and will not collapse no matter what happens. I also heard a statement that the shape of a gravity dam is like a pyramid, and that like the pyramids of Egypt, they will last for centuries.

The goal of this video is to clarify some of the technical points I heard as part of this. Does the water stored in the Idukki dam really have many times more energy than an atomic bomb? Similarly, what is a gravity dam? What is the reason for saying that such dams are naturally safe? Does it mean that if a gravity dam has a pyramid shape, it will never collapse? Let's find out through this video.
#mullaperiyar #mullaperiyardam #mullaperiyardamissue #MullaperiyarDamMalayalam #idukkidam #MullaperiyarDamSafety #IdukkiDamvsAtombomb #GravityDamsExplained #SurkhiinDams #HydrostaticPressureinDams #MullaperiyarDamControversy #IdukkivsMullaperiyarDam #HowGravityDamsWork #HydrostaticForceonDams #WhyGravityDamsareStable #IsMullaperiyarDamSafe #IdukkiDam #GravityDamsExplainedMalayalam
ഏതാനും ദിവസങ്ങളായി ഇടുക്കി ഡാമിനെ കുറിച്ചും മുല്ലപെരിയാർ ഡാമിനെ കുറിച്ചും ഉള്ള ചർച്ചകൾ social മീഡിയയിൽ സജീവമാണ് . ആ ചർച്ചകൾക്കിടയിൽ ചില technical statements കേൾക്കാൻ ഇടയായി.
ഇടുക്കി ഡാമിൽ store ചെയ്തിരിക്കുന്ന വെള്ളത്തിൽ, ഹിരോഷിമയിൽ പൊട്ടിച്ച atom ബോംബിനേക്കാൾ പല മടങ്ങ് energy store ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഡാം പൊട്ടിയാൽ ഹിരോഷിമയിൽ സംഭവിച്ചതിനേക്കാൾ പല മടങ്ങു കൂടുതൽ നാശനഷ്ടം കേരളത്തിൽ ഉണ്ടാകും എന്നും ഒരു statement കേട്ടിരുന്നു. അതുപോലെ തന്നെ മുല്ലപെരിയാർ ഡാം ഒരു gravity dam ആണെന്നും gravity damഉകൾ സ്വാഭാവികമായി തന്നെ വളരെ stable ആണെന്നും എന്തൊക്കെ സംഭവിച്ചാലും അത് പൊട്ടില്ല എന്നും ഉള്ള രീതിയിലുള്ള statementsഉം കേട്ടിരുന്നു. Gravity damഇന്റെ shape pyramid പോലെയാണെന്നും, അതുകൊണ്ട് egyptഇലെ പിരമിഡുകളെ പോലെ തന്നെ ഇവയും നൂറ്റാണ്ടുകളോളം നിലനിൽക്കും എന്നും ഒരു statement കേട്ടിരുന്നു.
ഇത്തരം ചില technical points കുറച്ചുകൂടെ clarify ചെയ്യുക എന്നതാണ് ഈ വീഡിയോയുടെ ലക്‌ഷ്യം
സത്യത്തിൽ ഇടുക്കി ഡാമിൽ സ്റ്റോർ ചെയ്തിരിക്കുന്ന വെള്ളത്തിൽ ഒരു ആറ്റം ബോംബിനേക്കാൾ പല മടങ്ങു ഊർജ്ജം store ചെയ്യപ്പെട്ടിട്ടുണ്ടോ? അതുപോലെ തന്നെ എന്താണ് ഒരു gravity dam. അത്തരം ഡാമുകൾ സ്വാഭാവികമായി തന്നെ safe ആണ് എന്ന് പറയാൻ എന്താണ് കാരണം? ഇനി ഒരു ഗ്രാവിറ്റി ഡാമിന് pyramid shape ഉണ്ട് എന്ന് കരുതി അത് ഒരിക്കലും തകരില്ല എന്ന് അർത്ഥമുണ്ടോ? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке