വർക്കല കാപ്പിൽ ക്ഷേത്രം തകർക്കപ്പെട്ടു

Описание к видео വർക്കല കാപ്പിൽ ക്ഷേത്രം തകർക്കപ്പെട്ടു

ഈ വീഡിയോയ്ക്ക് ഞാൻ റഫറൻസ് ആയി ഉപയോഗിച്ചത് തിരുവിതാംകൂർ ചരിത്രം, പി ശങ്കുണ്ണി മേനോൻ എഴുതിയ പുസ്തകമാണ്, വാക്കുകൾ തന്നെയാണ് വീഡിയോ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്
തിരുവിതാംകൂറിലെ തന്നെ ദിവാൻ പേഷ്കാർ ആയിരുന്ന ശങ്കുണ്ണി മേനോൻ എഴുതിയ ഈ പുസ്തകം തികച്ചും ആധികാരികമാണ്.
ആധുനിക ചരിത്രകാരന്മാർ പലരും തന്നെ റഫർ ചെയ്യുന്ന പുസ്തകം കൂടിയാണ്.
കൂടാതെ നാഗംഅയ്യയുടെ സ്റ്റേറ്റ് മാനുവൽ, ശ്രീധരമേനോന്റെ കേരള ചരിത്രം, അങ്ങനെ പ്രധാന ചരിത്ര പുസ്തകങ്ങളിൽ എല്ലാം തന്നെ ഈ ചരിത്രം പരാമർശിച്ചിട്ടുണ്ട്

മുകിലനെ നേരിടാനായി ഉമയമ്മറാണി വയനാട്ടു നിന്നെത്തിയ കോട്ടയത്തു കേരളവര്‍മ്മയെ നിയോഗിച്ചു. കേരളവര്‍മ്മയുടെ പട മുകിലപ്പടയുമായി ഏറ്റുമുട്ടി. മുകിലന്‍ തോവാളയിലേക്കു പിന്‍വാങ്ങി. സൈന്യവുമായി പിന്തുടര്‍ന്ന കേരളവര്‍മ്മ തിരുവട്ടാറ്റുവച്ച് മുകിലനെ വധിച്ചു#travancoreroyalfamily
#history #historical #padmanabhaswamy

Комментарии

Информация по комментариям в разработке