മലശോധനയ്ക്ക് ശേഷം വൃത്തിയാക്കുമ്പോൾ ഈ അബദ്ധം ആരും കാണിക്കരുത്. ക്ളീൻ ചെയ്യേണ്ടത് ഇങ്ങനെയാണ്

Описание к видео മലശോധനയ്ക്ക് ശേഷം വൃത്തിയാക്കുമ്പോൾ ഈ അബദ്ധം ആരും കാണിക്കരുത്. ക്ളീൻ ചെയ്യേണ്ടത് ഇങ്ങനെയാണ്

""അയ്യേ.. നാണക്കേട് .. ഇതൊക്കെ വിശദീകരിക്കേണ്ട കാര്യമുണ്ടോ ? ഇതൊക്കെ എല്ലാവര്ക്കും അറിവുള്ളതല്ലേ ?
0:00 ചില അനുഭങ്ങള്‍
3:00 എങ്ങനെ വൃത്തിയാക്കണം?
5:00 അപകടമെന്ത്?
7:25 കുട്ടികളെ എങ്ങനെ വൃത്തിയാക്കണം?
8:20 ഏത് സോപ്പ് ഉപയോഗിക്കണം?

"" എന്നാൽ അല്ല.. നിങ്ങളിൽ പലരും ഈ കാര്യങ്ങളിൽ വലിയ അബദ്ധങ്ങൾ കാണിക്കാറുണ്ട്. അതുകൊണ്ടാണ് മലശോധനയ്ക്ക് ശേഷം വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് ഇവിടെ വിശദീകരിക്കുന്നത്. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке