ചേന്നമംഗലത്ത് മഠത്തിന്റെ നിലവറയിൽ

Описание к видео ചേന്നമംഗലത്ത് മഠത്തിന്റെ നിലവറയിൽ

ക്രൂരവും ഭയാനവും ആയ ശിക്ഷാനടപടികൾ കൊണ്ട് ഭീകരമായ ഒരു ഭരണസംവിധാനം അദ്ദേഹം സൃഷ്ടിക്കുകയും അതിന്റെ ഫലമായി സർക്കാർ ഉദ്യോഗസ്ഥന്മാരും ജനങ്ങൾ തന്നെയോ കുറ്റകൃത്യങ്ങൾ ചെയ്യുക എന്നത് കേൾക്കാനില്ലാത്ത കാര്യമായി തീരുകയും ചെയ്തു ഉദ്യോഗസ്ഥന്മാരുടെയും തെമ്മാടികളുടെയും കുറ്റവാളികളുടെയും മനസ്സുകളിൽ ദളവയുടെ പോക്കമേറിയതും കരുത്തുറ്റതുമായ പ്രൗഢരൂപം ഒരു പേടി സ്വപ്നം പോലെ എപ്പോഴും തങ്ങിനിന്നു
location മണ്ണടി, വേലുത്തമ്പി സ്മാരകം(pathanamthitta disrtict)
നന്ദി : കേരള പുരാവസ്തു വകുപ്പ്,
ഹരികുമാർ 🙏, രാജേഷ് കുമാർ🙏
നീലകണ്ഠൻ പോറ്റി 🙏
മുഹമ്മദ് sanjay, amal ❤️
പശ്ചാത്തല സംഗീതം,അരുൺ മീനാക്ഷി സുത ❤️

Комментарии

Информация по комментариям в разработке