ത്രിഫല ചായയുടെ ഗുണങ്ങൾ അറിയുക | Triphala Tea | Dr Jaquline Mathews BAMS

Описание к видео ത്രിഫല ചായയുടെ ഗുണങ്ങൾ അറിയുക | Triphala Tea | Dr Jaquline Mathews BAMS

ത്രിഫല എന്നാൽ മൂന്ന് ഫലങ്ങൾ എന്നാണർഥം. കടുക്ക, നെല്ലിക്ക, താന്നി എന്നീ മൂന്ന് ഫലങ്ങൾ തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ത്രിഫല. ഈ മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ ഔഷധക്കൂട്ട് ആയുർവേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്. സർവ്വരോഗ സംഹാരിയും അതിലുപരി ശ്രേഷ്ഠ സൗന്ദര്യ വർധകക്കൂട്ടുമായ ത്രിഫലയുടെ കൃത്യമായ ഉപയോഗം നിത്യജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചെറുതല്ല.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ ത്രിഫല ചായയെ പരിചയപ്പെടുത്തുന്നു.

*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#DrJaqulineMathews
#thriphalatea
#thriphala
#ayurvedam
#Ayurvedavideo
#home remedies
#triphala

Комментарии

Информация по комментариям в разработке