ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs

Описание к видео ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs

സ്വകാര്യ മേഖലയിലെ ഒരു ഇന്ത്യൻ കമ്പനി നിർമ്മിച്ച സവിശേഷ ആയുധം! അത് പെട്ടെന്നാണ് ദേശിയ ,അന്തർദേശിയ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായത് ..ലോങ്ങ് റേഞ്ച് ഗ്ലൈഡ് ഇനത്തിൽ പെടുന്നതും ,പതിച്ചു കഴിഞ്ഞാൽ ശത്രുവിൻറ്റെ ഏത്ര വലിയ അഭേദ്യ കോട്ടകളെയും ഞൊടിയിടയിൽ ഭസ്മമാക്കുന്നതുമായ “ഗൗരവ്” LRGB എന്ന എരിയൽ ഡ്രോപ്പിംഗ് വെപ്പൺ ആയിരുന്നു അത് ..വലുപ്പം കൊണ്ട് വമ്പനും ,ഇന്ത്യൻ ബോംബുകളുടെ മാതാവുമെന്നു ആഗോള സുരക്ഷാ തന്ത്രജ്ഞർ വാഴ്ത്തുന്ന ഈ മാരക ബോംബിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വീഡിയോ , ഒപ്പം ഇന്ത്യൻ ബഹുരാഷ്ട്ര ഭീമനായ അദാനി ഏറോസ്പേസ് ഉല്പാദിപ്പിക്കുന്ന ഗൗരവിൻറ്റെ മറ്റു കാര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം ..

A unique weapon made by an Indian company in the private sector! It immediately became the center of attention of the national and international media..It was an aerial dropping weapon called "Gaurav" LRGB, which belongs to the long range glide type and after it falls, it incinerates any large impregnable fortresses of the enemy in an instant. Chanakya's new video is about the bomb, and we get to know more about Gaurav's other things, which are produced by Indian multinational giant Adani Aerospace.

#gaurav #aeroindia2023 #lrgb #narendramodi #india #longrangeglidebomb
#adani #adanigroup #adaniaerospace #bomb #arial #arialdroppingweapon

Комментарии

Информация по комментариям в разработке