തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK

Описание к видео തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK

എൻജിനീയറിങ് പഠനത്തിന് ശേഷം വിവാഹം. പിന്നീട് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് പഞ്ചാബിൽ അസിസ്റ്റന്റ് പ്രൊഫസറായി. ത്വക്കിനുണ്ടായ അലർജിയെത്തുടർന്ന് ഒരിക്കൽ ഉപയോഗിച്ച ഒരു ആയുർവേദ സോപ്പ് വഴിത്തിരിവായി. അതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. എന്തെങ്കിലും പുതുതായി ചെയ്യുക എന്ന താൽപര്യത്തോടെ സ്നാന എന്ന ബ്രാൻഡിൽ സോപ്പ് ഇറക്കി. എക്സിബിഷനിലൂടെ കുറച്ച് പേരിലേക്കെത്തിയ പ്രൊഡക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി രാജിവെച്ച് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കസ്റ്റമർ ഫീഡ്ബാക്കിൽനിന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ചും 35ൽ പരം ഉത്പന്നങ്ങളാണ് സ്നാനക്കുള്ളത്. ഇന്ന്, പലർക്കും മാതൃകയാവുകയാണ് ഈ യുവ സംരംഭക. ആര്യയുടെയും സ്‌നാനയുടെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details:
Arya Jayarajan
Snana Naturals
9717762794
Chat on Whatsapp:
https://wa.me/9717762794

Follow this link to view Snana catalog on WhatsApp: https://wa.me/c/919717762794

Visit snana naturals website: https://www.snananaturals.com/shop

instagram:
  / snana.naturals  
#spark #samrambham #shamimrafeek #aryasnana

Комментарии

Информация по комментариям в разработке