Whey Protein v/s Mass Gainer | Weight Gain ചെയ്യാൻ Whey Protein കഴിക്കണോ അതോ Mass Gainer കഴിക്കണോ |

Описание к видео Whey Protein v/s Mass Gainer | Weight Gain ചെയ്യാൻ Whey Protein കഴിക്കണോ അതോ Mass Gainer കഴിക്കണോ |

🔴 Hai Friends,
ഇന്നത്തെ ഈ വീഡിയോ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് Mass Gainer പോലുള്ള Supplements ഉപയോഗിക്കാതെ നമുക്ക് Weight Gain അതല്ലെങ്കിൽ Muscle Building സാധിക്കില്ലെന്ന എന്നാ തെറ്റിധാരണ തിരുത്തുന്നതിനു വേണ്ടിയും, നമ്മുടെ ഓരോ മലയാളിയുടെയും വീട്ടിൽ തന്നെ തയ്യാറാക്കുന്ന നല്ല Carbohydrates അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു പകരം Mass gainer കഴിച്ചാൽ മാത്രമേ നല്ലൊരു ശരീരം സ്വന്തമാക്കാൻ സാധിക്കു എന്നുള്ള തെറ്റിധാരണയോടു കൂടി അനാവശ്യമായി Mass Gainer പോലുള്ള ഒരു ഉപകാരവും ഇല്ലാത്ത ഇത്തരത്തിലുള്ള വാങ്ങുവാൻ വേണ്ടി പണം ചിലവാക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ്.

🔴 നല്ല Protein, Carbohydrate, Fat അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രെമിക്കുക. അതുപോലെ Supplements വാങ്ങാൻ താൽപ്പര്യമുള്ളവർ നല്ല ക്വാളിറ്റി ഉള്ള നമ്മുടെ ശരീരത്തിന് പ്രയോജനം ലഭിക്കുന്ന Supplements വാങ്ങുവാൻ വേണ്ടി മാത്രം നിങ്ങളുടെ പണം ചിലവാക്കുക.

🔴 Click the link below to watch benefits and side effects of protein powder👇👇👇
   • | What is Whey Protein : How to Use |...  

🔴 Click the link below to watch home made mass gain shake video 👇👇👇
   • Home Made Mass Gainer For Muscle Buil...  

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
To avail 35% Off for all @vitrovea @teamprocel @ketofuel Products use coupon code VIJO40

▪️https://www.procelnutrition.com/prote...

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my YouTube channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
Click the link in bio ☝️
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :[email protected]
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

Contact Only For Paid Personal Training in Dubai & For Online Training

👇
📧 :- [email protected]
📲+971556998981

✅ 🔹  / vijobivakkachan  

✅ 🔹  / vijobi_vijofitness_official  

Комментарии

Информация по комментариям в разработке