ലോകത്തിലാദ്യമായി END OF LIFE CARE PLAN ഒരുക്കുന്ന സംരംഭകന്റെ കഥ | SPARK STORIES

Описание к видео ലോകത്തിലാദ്യമായി END OF LIFE CARE PLAN ഒരുക്കുന്ന സംരംഭകന്റെ കഥ | SPARK STORIES

പഠനത്തിന് ശേഷം അശോക് ലെയ്‌ലാന്റിലും ആദിത്യ ബിർള ഗ്രൂപ്പിലും നിരവധി വർഷം ജോലി ചെയ്ത വ്യക്തിയാണ് ജോസഫ് അലക്സ്. 2014ൽ തന്റെ സുഹൃത്തിന്റെ പ്രായമായ അമ്മയെ സന്ദർശിച്ചതാണ് ജോസഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മക്കൾ വിദേശത്തായിരിക്കെ അമ്മയെ നോക്കാൻ ഏൽപ്പിച്ചിരുന്ന ഹോം നേഴ്സ് അവരെ നോക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് കണ്ടതോടെ മികച്ച ഒരു പരിചരണം വൃദ്ധരായവർക്ക് നൽകണം എന്ന ചിന്ത ജോസഫിനുണ്ടായത്. അങ്ങനെ ജോലി രാജിവെച്ച് സിഗ്നേച്ചർ ഏജ് കെയർ എന്ന സ്ഥാപനം തുടങ്ങി. ഇന്ന് രണ്ട് ബ്രാഞ്ചുകളിലായി 150ൽ പരം പേരാണ് ഇവിടെയുള്ളത്. സാധാരണ ഒരു വൃദ്ധസദനം എന്നതിലുപരി മികച്ച സേവനങ്ങളും പരിചരണവുമാണ് ഇവിടെ നൽകുന്നത്.. ജോസഫ് അലക്സ് എന്ന സംരംഭകന്റെയും സിഗ്നേച്ചർ ഏജ് കെയർ എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Joseph Alex,
Signature AgedCare
9847499099
www.signaturefoundation.com
Instagram:   / signature.agedcare  
Facebook:   / signatureagedcare  

Комментарии

Информация по комментариям в разработке