കൂലിപ്പണിക്കാരൻ സംരംഭകനായി 1200 ഫ്രാഞ്ചൈസികൾ വിറ്റ കഥ | SPARK STORIES

Описание к видео കൂലിപ്പണിക്കാരൻ സംരംഭകനായി 1200 ഫ്രാഞ്ചൈസികൾ വിറ്റ കഥ | SPARK STORIES

വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ഒൻപതാം ക്‌ളാസിൽ പഠനം നിർത്തി. പഠിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ കൃഷിപ്പണി, പെയിന്റിംഗ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്തിരുന്നു. പിന്നീട് റബർ സ്ലോട്ടർ എടുത്ത് വെട്ടിയിരുന്നു. റബർ വില ഇടിഞ്ഞതോടെ ലക്ഷങ്ങൾ നഷ്ടം വന്നു. അതോടൊപ്പം തന്നെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ആശുപത്രിയിലായി. വലിയ തുക കടം വന്നതോടെ ഗൾഫിലേക്ക് ജോലിക്കായി പോയി. അവിടെനിന്നും തിരിച്ച് വന്ന് ചെറിയ മുതൽ മുടക്കിൽ ഒരു ജനസേവന കേന്ദ്രം ആരംഭിച്ചു. ആദ്യ സംരംഭം കുറച്ച് നാളുകൾക്ക് ശേഷം മികച്ച വിലക്ക് വിൽക്കാൻ സാധിച്ചതോടെ ഈ സംരംഭം കൂടുതൽ വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെയാണ് ഇ-മിത്രം എന്ന സംരംഭം ആരംഭിക്കുന്നത്. ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ ഇന്ന് ഇവർക്ക് സാധിക്കുന്നു. ഇന്ന് 1200 ഫ്രാഞ്ചൈസികളാണ് ഇ-മിത്രത്തിനുള്ളത്. സന്തോഷിന്റേയും ഇ-മിത്രത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Santhosh T.J
eMithram Digital Hub Pvt Ltd.
www.emithram.in
9495270555
9048853222

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#Sparkstories​​​​ #Shamimrafeek​​ #emithram

Комментарии

Информация по комментариям в разработке