പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force

Описание к видео പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force

ഇന്ത്യൻ സായുധ സേനകളുടെ പ്രവർത്തനങ്ങളിൽ ഒരു സമഗ്രമായ സംയോജനം ഉറപ്പു വരുത്താൻ നിലവിലെ കേന്ദ്ര സർക്കാർ എടുത്ത തീരുമാനങ്ങളുടെ ഭാഗമാണ് ഇന്റഗ്രേറ്റഡ് തിയേറ്റർ കമാന്റുകൾ, ഒരു യുദ്ധ സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശിയ സേനകളുടെ മതിയായ പരസ്പര സഹകരണം ഇത് സാധ്യമാക്കുന്നു.. എന്നാൽ ഇതിനുമപ്പുറം ശത്രുവിന്റെ ഹ്രസ്വ ദൂര ലക്ഷ്യങ്ങൾക്കെതിരെ മാരക പ്രഹരം ഏൽപ്പിക്കാൻ തിയേറ്റർ കമാൻറ്റുകളുടെ ഭാഗമായ് ഹ്രസ്വ ദൂര, മധ്യ ദൂര മിസൈലുകൾ തൊടുക്കുന്ന ഒരു സ്വതന്ത്ര ആക്രമണ സൈന്യവും പിന്തുണയ്ക്കായ് വേണമെന്നത് ഇന്ത്യൻ സുരക്ഷാ വിദഗ്ധരുടെ കാലങ്ങളായുള്ള ആവശ്യങ്ങളിൽ ഒന്നായിരുന്നു.. അത് കൊണ്ട് തന്നെ ഇതിന് പരിഹാരമെന്ന നിലക്കും, സമാന സംവിധാനങ്ങൾ ശത്രുക്കളും ഉപയോഗിക്കുന്നു എന്നുള്ള യാഥാർഥ്യവും പരിഗണിച്ച് ന്യൂ ഡൽഹിയും ഒരു സമർപ്പിത റോക്കറ്റ് ഫോഴ്സ് രൂപീകരണത്തിന്റെ അന്ത്യ ഘട്ടത്തിലാണ്.. മാസങ്ങൾക്കകം അരങ്ങേറ്റം കുറിക്കാൻ പോവുന്ന ഈ സവിശേഷ സേനയെ രൂപീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം..? റോക്കറ്റ് ഫോഴ്സ് ഇന്ത്യൻ സേനകൾക്ക് നൽകുന്ന നേട്ടങ്ങൾ എന്തൊക്കെ..? എന്നീ ചോദ്യങ്ങളിലേക്കുള്ള ഒരു വിശകലനമാണ് ഈ വിഡിയോ..!
#rocket #rocketforce #india #generalbipinrawat #generalanilchauhan #indianrocketforce #rocketartillery
#general

Комментарии

Информация по комментариям в разработке